Malar Malayalam

Malar Malayalam Keyboard


Get This Keyboard  |  Keyboard Help

മലർ മലയാളം കീമാൻ കീബോർഡ് ഉപയോഗിച്ച് വിന്റോസ്, ലിനക്സ്, മാക് ഒഎസ്, ഐഫോൺ, ഐപാഡ്, ആൻഡ്രോയ്ഡ് ഡിവൈസുകളിലും വെബ് പേജുകളിലും ലിപ്യന്തരണം /മംഗ്ലീഷ് രീതിയിൽ മലയാളം ടൈപ്പു ചെയ്യാം. മലർ മലയാളം കീമാൻ കീബോർഡ് https://keyman.com/keyboards/malar_malayalam/ ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കീമാപ്പിംഗ് ചാർട്ട് https://help.keyman.com/keyboard/malar_malayalam/ എന്ന സഹായ പേജിൽ ലഭ്യമാണ്.





No comments:

Post a comment